കിണാശ്ശേരി : നോർത്ത് കിണാശ്ശേരി നാലകത്ത് ഉമ്മർ കോയ (64) പോത്തഞ്ചേരി താഴം "എസ്.വി ഹൗസ്" വസതിയിൽ നിര്യാതനായി,
ഭാര്യ : ഹാജറ
മകൾ: ജസ്രത്
മരുമകൻ : ഫിറോസ് മാത്തോട്ടം
സഹോദരങ്ങൾ : അബൂബക്കർ കിണാശ്ശേരി (ഔക്കു), ഹസൻകോയ (മാത്തോട്ടം), ബഷീർ പള്ളിക്കണ്ടി, ബിച്ചു, നഫീസ, മറിയംബി (മാമ്പി), ആയിഷബി
മയ്യത്ത് നമസ്കാരം 14.10.2024 തിങ്കളാഴ്ച രാത്രി 8 മണിക്ക് കിണാശ്ശേരി പോത്തഞ്ചേരിതാഴം മസ്ജിദുസ്സലാമിൽ
Tags:
DEATH