വി. വേണുഗോപാലൻ നിര്യാതനായി

പൊക്കുന്ന്‌ : റിട്ട: ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ വി. വേണുഗോപാലൻ (77) താവളി പറമ്പ് "ലക്ഷ്മി" വസതിയിൽ നിര്യാതനായി,

ഭാര്യ : കാനാംതോട്ടത്തിൽ രമണി (റിട്ട: കളക്ട്രേറ്റ്)

മകൻ : സുമേഷ്
 
മരുമകൾ : സബിത
 
സഹോദരങ്ങൾ : ദാമോദരൻ, പരേതരായ വേലായുധൻ നായർ, നാരായണൻ നായർ, തങ്കം
 
ശവസംസ്കാരം 06.10.2024 ഞായറാഴ്ചരാവിലെ 11 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post