കിണാശ്ശേരി : റിട്ട: ആർ.ടി.ഒ ജീവനക്കാരൻ പോത്തഞ്ചേരിതാഴം കെ.വി ജനാർദ്ദനൻ (75) കുറ്റിയിൽ താഴം അതുൽ അംഗനവാടിക്ക് സമീപം "വൈഡൂര്യം" വസതിയിൽ നിര്യാതനായി,
വളയനാട് സിറ്റിസൺ വെൽഫെയർ ട്രസ്റ്റ് ട്രഷററും, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കിണാശ്ശേരി യൂണിറ്റ് വൈസ് പ്രസിഡണ്ടുമായിരുന്നു
ഭാര്യ : പ്രസന്ന
മക്കൾ : പ്രജീഷ്കുമാർ(ജിജി), പ്രജിത് ലാൽ(ഡുഡു)
മരുമക്കൾ : റീഷ്മ, സുനു
സഹോദരങ്ങൾ : രാമദാസ് കൽപ്പറ്റ, മോഹൻദാസ് പൊക്കുന്ന്, ഗിരിജ, വിമല, ഇന്ദിര, സതി, ഗീത
Tags:
DEATH