നഴ്സറി വിദ്യാർത്ഥി നജാദ് നിര്യാതനായി

കിണാശ്ശേരി : പൊക്കുന്ന് കളരിക്കണ്ടി പറമ്പ് നിസാറിൻ്റെ മകൻ നജാദ് (6) നിര്യാതനായി,

ഇരിങ്ങല്ലൂർ അമ്മത്തൂർ എൽ.പി സ്കൂളിലെ നഴ്സറി വിദ്യാർത്ഥിയാണ്,

ഹൃദയ വാൽവ് സംബന്ധമായ അസുഖത്തിന് എറണാകുളം ഇടപ്പള്ളി അമൃത ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു,

മാതാവ് : ജസീന 

സഹോദരി : നജഫാത്തിമ

മയ്യത്ത് നമസ്കാരം 04.10.2024 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ


Post a Comment

Previous Post Next Post