ഓട്ടോ ഡ്രൈവർ കുഞ്ഞായി നിര്യാതനായി

കിണാശ്ശേരി : കുളങ്ങരപീടികയിലെ ഓട്ടോ ഡ്രൈവർ വാഴയിൽ ഷാഹുൽഹമീദ് എന്ന കുഞ്ഞായി (55) മാനന്ത്രാവിൽ പറമ്പ് "വാഴയിൽ ഹൗസ്" വസതിയിൽ നിര്യാതനായി, 

മാതാവ് : ഉമ്മത്തി 

ഭാര്യ : റംല

മക്കൾ : ഹാമിദ, ആദിൽ, ആഷിക് 

മരുമകൻ : ഷരീഫ് മൂഴിക്കൽ 

സഹോദരങ്ങൾ : മുഹമ്മദ്, അഷ്റഫ്, സാബിറ, റസിയ 

മയ്യത്ത് നമസ്കാരം 23.10.2024 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ 

Post a Comment

Previous Post Next Post