കിണാശ്ശേരി : പരേതനായ പി.പി ബീരാൻ (റിട്ട: ജോയിൻറ് രജിസ്ട്രാർ) എന്നവരുടെ ഭാര്യയും മുൻ ഡെപ്യൂട്ടി കലക്ടർ പരേതനായ കുഞ്ഞിമുഹമ്മദ് സാഹിബിന്റെ മകളുമായ എം.വി ഖദീജ (75) കുറ്റിയിൽതാഴം പുനത്തിൽ പറമ്പ് വസതിയിൽ നിര്യാതയായി,
മക്കൾ : ഹാഫിസ് (ഡയമണ്ട് മെഡിക്കൽസ്), ഹഷിജ, ഹഷിബ
മരുമക്കൾ : കെ.ടി അസ്‌ലം
വടകര, മൻസൂർ ഹാരിസ് കോയമ്പത്തൂർ, നെജില
സഹോദരങ്ങൾ : എം വി ബഷീർ, എം.വി അസീസ്, സഫിയ, പരേതനായ ഹമീദ്
Tags:
DEATH