HomeDEATH അരീക്കര സരോജിനി നിര്യാതയായി byVALAYANAD NEWS -October 30, 2024 0 കിണാശ്ശേരി : പരേതനായ അരീക്കര രാരിക്കുട്ടി എന്നവരുടെ ഭാര്യ സരോജിനി (86) നോർത് കിണാശ്ശേരി പോത്തഞ്ചേരിതാഴം വസതിയിൽ നിര്യാതയായി,മക്കൾ : ശ്രീജ, നിഷ, സജീവൻ, അജിത്മരുമക്കൾ : മനോഹരൻ, സുലജ, സീമ, പരേതനായ വേലായുധൻ,.ശവസംസ്കാരം 30.10.2024 ബുധനാഴ്ച രാവിലെ 11 മണിക്ക് മാങ്കാവ് ശ്മശാനം Tags: DEATH Facebook Twitter