HomeDEATH താന്നിക്കാട്ട് സുലോചന നിര്യാതയായി byVALAYANAD NEWS -October 15, 2024 0 മാങ്കാവ് : കുറ്റിയിൽതാഴം പരേതനായ താന്നിക്കാട്ട് ചന്ദ്രൻ എന്നവരുടെ ഭാര്യ സുലോചന (82) ചിപ്പിലിപാറ "തിരുത്തി പറമ്പ്" വസതിയിൽ നിര്യാതയായി,മക്കൾ : പുഷ്പലത, വിശ്വനാഥൻ, ഹരിദാസൻ, അനിൽകുമാർമരുമക്കൾ : ഷീജ, സിന്ധു, സരിത, പരേതനായ രാമദാസൻശവസംസ്കാരം 16.10.2024 ബുധനാഴ്ച രാവിലെ 10 മണിക്ക് മാങ്കാവ് ശ്മശാനം Tags: DEATH Facebook Twitter