കാരപ്പറമ്പ് : കുളങ്ങരപീടിക പരേതനായ കാവിലാടത്ത് അബ്ദുൽ കാദറിന്റെ ഭാര്യ ആയിഷബി(65) കാരപ്പറമ്പ് വസതിയിൽ നിര്യാതയായി,
.മക്കൾ : ബുഷറ, സോഫിയ, ഷാജിത,
മരുമക്കൾ : ഷമീർ, നാസർ, മൊയ്‌തീൻകോയ
,സഹോദരങ്ങൾ : ലുഖ്മാൻ, മുനീർ, ഖാലിദ്, സൗദ, റംല, അസ്മ
മയ്യത്ത് നമസ്കാരം 30.09.2024 തിങ്കളാഴ്ച രാവിലെ 11.15 ന് കാരപ്പറമ്പ് ജുമാമസ്ജിദിൽ
Tags:
DEATH