പൊന്നാനി : കിണാശ്ശേരി നോർത്ത് പരേതനായ എടക്കാട്ട് ശിവദാസൻ എന്നവരുടെ മകൻ സുധീഷ്കുമാർ (55) പൊന്നാനി കുറ്റിക്കാട് വസതിയിൽ നിര്യാതനായി,
മാതാവ് : സരസ്വതി
ഭാര്യ : ജ്യോതിലക്ഷ്മി
മക്കൾ : അഖിൽ, അനന്ദു
സഹോദരങ്ങൾ സന്തോഷ്കുമാർ(SN ട്രേഡേഴ്‌സ് പാളയം), സുരേഷ്കുമാർ, സതീഷ്കുമാർ
Tags:
DEATH