സുഹാസിന്റെ (കുംസൺ) ഭാര്യാമാതാവ് അരീക്കര സുഗത നിര്യാതയായി

പുതിയപാലം : പരേതനായ വേലിക്കൽ വിജയൻ (റിട്ട: സീനിയർ മാനേജർ പി.എൻ.ബി) എന്നവരുടെ ഭാര്യയും, കിണാശ്ശേരി കുംസൺ ബേക്കറി ഉടമ കെ.കെ സുഹാസിന്റെ ഭാര്യാ മാതാവുമായ അരീക്കര സുഗത (66) കൊണ്ടാറമ്പിൽ "ഐശ്വര്യ" വസതിയിൽ നിര്യാതയായി,

മാതാവ് : ഭാനുമതി

മക്കൾ : അരുൺ (യൂണിയൻ ബാങ്ക് അസിസ്റ്റൻറ് മാനേജർ, കല്ലായി റോഡ്), വിഥുല (ഫാർമസിസ്റ്റ്, ബീച്ച് ഹോസ്പിറ്റൽ)

മരുമകൾ : ധ്യാന (സിവിൽ സപ്ലൈസ്, വടകര)

സഹോദരങ്ങൾ : അരീക്കര സുഷാനന്ദൻ, സുധീഷ് കുമാർ

ശവസംസ്കാരം 19.09.2024 വ്യാഴാഴ്ച രാത്രി 8 മണിക്ക് പുതിയപാലം ശ്മശാനം

Post a Comment

Previous Post Next Post