വായോളി മാമുക്കോയ നിര്യാതനായി


പെരുമണ്ണ : കിണാശ്ശേരി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ലാബ് അസിസ്റ്റൻറ് വായോളി മാമുക്കോയ (44) പെരുമണ്ണ പാറക്കണ്ടം "തെക്കേപ്പാടം" വസതിയിൽ നിര്യാതനായി,

മാതാവ് : കദീസ 

പിതാവ് : പരേതനായ കോയക്കുട്ടി

ഭാര്യ : റെജീന (ഹിന്ദി അധ്യാപിക കിണാശ്ശേരി ഗവൺമെൻറ് ഹൈസ്കൂൾ)

മക്കൾ : മിയ, റയാൻ 

സഹോദരങ്ങൾ : അഹമ്മദ്കുട്ടി, അബ്ദുൽഅസീസ്, ഫാത്തിമ, നാദിറ

മയ്യത്ത് നമസ്കാരം 25.09.2024 ബുധനാഴ്ച രാവിലെ 9.30 മണിക്ക് പാറക്കണ്ടം പുതിയാറമ്പത്ത് ജുമാമസ്ജിദ്

Post a Comment

Previous Post Next Post