ഒളവണ്ണ : കൊടിനാട്ട്മുക്ക് ദേവിന്റകംപറമ്പ് അബ്ദുൽ അസീസ് (66) ഐശ്വര്യ ഓഡിറ്റോറിയത്തിന് മുൻവശം "അൻഫാൻ" ഫ്ലാറ്റിൽ നിര്യാതനായി,
ഭാര്യ : ഹിക്മത്ത്
മക്കൾ : ഹിറായത്ത്, ഫാത്തിമലുലു
മരുമക്കൾ : അഷ്റഫ് (നല്ലളം), ദിസാർ (പുതുപൊന്നാനി)
സഹോദരങ്ങൾ : ബിച്ച, ആയിഷ, പരേതയായ ബീവി
Tags:
DEATH