കുഴിങ്ങര ലീലാവതി നിര്യാതയായി

കൊമ്മേരി : കൊമ്മേരി പരേതനായ കരിപ്പാൽ ശ്രീധരൻ നായരുടെ (റിട്ട: P.N.B) ഭാര്യയും, മാങ്കാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം ശ്രീധരന്റെ സഹോദരിയുമായ കുഴിങ്ങര ലീലാവതി (77) തിരുത്തിയാട് മകളുടെ വസതിയിൽ നിര്യാതയായി, 

മക്കൾ : അനിത(അദ്ധ്യാപിക), ലത(P.N.B),
ബിന്ദു, ബിജു, ശ്രീജു(മാതൃഭൂമി)

മരുമക്കൾ : ബാബു (റിട്ട. പോസ്റ്മാസ്റ്റർ), ബാബു (റിട്ട. PNB), ജയരാജ്‌ (ഖത്തർ)

സഹോദരങ്ങൾ : പത്മിനി, പദ്മനാഭൻ(റിട്ട.P.N.B), ഹരിദാസൻ  (ശാസ്താപുരി)
 
ശവസംസ്കാരം 26.09.2024 വ്യാഴാഴ്ച വൈകിട്ട് 3:00 മണിക്ക് തിരുത്തിയാട് നായർ ശ്മശാനം 

Post a Comment

Previous Post Next Post