മാങ്കാവ് : പരേതനായ തായാട്ട് രാജകൃഷ്ണൻ (റിട്ട: സെയിൽസ് ടാക്സ്) എന്നവരുടെ ഭാര്യ സീതാലക്ഷ്മി (78) മാങ്കാവ് തേനാംകുന്ന് വസതിയിൽ നിര്യാതയായി,
മക്കൾ : സുരേഖ, രാജേഷ് (പോസ്റ്റൽ dept, കോടഞ്ചേരി)
മരുമക്കൾ : പ്രമോദ്, സുജ കണ്ടിയിൽ
സഹോദരങ്ങൾ : പുൽപറമ്പിൽ ജയകൃഷ്ണൻ, സരസവാണി, സുവാസിനി, ശർമദ, പരേതരായ ദേവേശൻ, ലളിത
Tags:
DEATH