എൻ. വേണുഗോപാൽ നിര്യാതനായി

പുത്തൂർമഠം : കച്ചേരികുന്ന് താഴത്തേടത്ത് എൻ വേണുഗോപാൽ (72) പുത്തൂർമഠം "സോപാനം" വസതിയിൽ നിര്യാതനായി,

ഭാര്യ : പ്രേമലത

മക്കൾ : മഞ്ജു, രഞ്ജു

മരുമക്കൾ : സുനിൽകുമാർ (മസ്കറ്റ്), രഞ്ജുമോൻ ചീക്കോട്

സഹോദരങ്ങൾ :രമ, പരേതയായ വിജയലക്ഷ്മി

ശവസംസ്കാരം 12.09.2024 വ്യാഴാഴ്ച രാവിലെ 11 മണിക്ക് മാനാരി ശ്മശാനം

സഞ്ചയനം ഞായറാഴ്ച

Post a Comment

Previous Post Next Post