കിണാശ്ശേരി : പരേതനായ വെള്ളയിൽ ചേക്രായിൻ വളപ്പിൽ മമ്മദ് കോയയുടെ ഭാര്യ കെ.നബീസ ഹജ്ജുമ്മ (93)
തോട്ടുമ്മാരം ഇഖ്റ ക്ലിനിക്കിന് പിൻവശം സ്വവസതിയിൽ നിര്യാതയായി,
മക്കൾ : റസാക്ക്, ബഷീർ, അസീസ്, ലൈല, സി.വി. എ ലത്തീഫ് (പ്രസിഡണ്ട് ദുബായ് കെഎംസിസി കോഴിക്കോട് സിറ്റി കമ്മിറ്റി), നാസർ, സംശാദ്
മരുമക്കൾ : അഷറഫ് കാപ്പാട്, സഫിയ, സുഹറ, സൈറ, സുഹറാബി, മൈമൂന, പരേതനായ റാസിഖ്
മയ്യിത്ത് നമസ്കാരം 13.09.2024 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തോട്ടുമ്മാരം നജാത്ത് മസ്ജിദിലും, 10.30 നു വെള്ളയിൽ മെട്രോ ജുമാഅത്ത് പള്ളിയിലും
Tags:
DEATH