മൂത്താപ്പളകം അബൂബക്കർ നിര്യാതനായി

കിണാശ്ശേരി : കിണാശ്ശേരി ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപം മൂത്താപ്പളകം അബൂബക്കർ (76) "വാഴോട്ടു താഴം" വസതിയിൽ നിര്യാതനായി

ഭാര്യ : പരേതയായ ആമിന

സഹോദരങ്ങൾ : അസീസ് മൂപ്പൻ (മിഠായിത്തെരുവ്), പരേതരായ മൂസക്കോയ, ഇസ്സൈസി,  ഹജ്ജീബി, ബീവി

മയ്യത്ത് നമസ്കാരം 11.09.2024 ബുധനാഴ്ച രാവിലെ 9.30 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post