എം.കെ ആയിഷബി നിര്യാതയായി

കിണാശ്ശേരി : കുളങ്ങരപീടിക കെ.പി ഹംസ എന്നവരുടെ ഭാര്യ എം.കെ ആയിഷബി (70) വാളക്കടത്താഴം കെ.പി ഹൗസ് വസതിയിൽ നിര്യാതയായി,

മക്കൾ :  സീനത്ത്, റഹിം, സോഫിയ, ഫൈസൽ

മരുമക്കൾ : നാസർ മണക്കടവ്, സമീറ, പരേതനായ അഷറഫ്

മയ്യത്ത് നമസ്കാരം 9.6.2024 ശനിയാഴ്ച വൈകുന്നേരം 4.30 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post