കെ.വി.കെ കോയ നിര്യാതനായി

പൊക്കുന്ന് : റിട്ടയേർഡ് കെ.എസ്. ആർ.ടി.സി ഡ്രൈവർ കുഞ്ഞി മൊയ്തീൻ കോയ എന്ന കെ.വി.കെ കോയ  (76) കോന്തനാരി ബൊട്ടാണിക്കൽ ഗാർഡൻ റോഡ് പടിഞ്ഞാറെ കോലോത്ത് പറമ്പ് "കോതയം വീട്" വസതിയിൽ നിര്യാതനായി,

ഭാര്യ : കെ.ടി സുബൈദ

മക്കൾ : ഷഹീർ, ഷജീർ, പരേതയായ സെറീന

മരുമക്കൾ : ഫരീദ, ജംഷീറ, പരേതനായ കരീം

മയ്യത്ത് നമസ്കാരം 6.3.2024 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post