HomeDEATH എകർന്നപറമ്പ് കുഞ്ഞീബി നിര്യാതയായി byVALAYANAD NEWS -March 10, 2024 0 കിണാശ്ശേരി : പരേതനായ എകർന്നപറമ്പ് അബൂബക്കർ എന്നവരുടെ ഭാര്യ കുഞ്ഞീബി (82)കച്ചേരിക്കുന്ന് "ആസിയ മൻസിൽ" വസതിയിൽ നിര്യാതയായി, മക്കൾ : ലത്തീഫ്, ഫൈസൽ, ആബിദ, നൗഫൽ (കുംസൺ ബാക്കറി), സുജീർമരുമക്കൾ : സുനീറ, സൈഫുന്നീസ, സബിനാസ്, പരേതനായ സൈനുദ്ധീൻ കിണാശ്ശേരിമയ്യത്ത് നമസ്കാരം 11.03.2024 തിങ്കളാഴ്ച രാവിലെ 9 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ Tags: DEATH Facebook Twitter