കിണാശ്ശേരി : നോർത്ത് കിണാശ്ശേരി ചക്കച്ചംകണ്ടി ബാലകൃഷ്ണൻ (71) നൂഞ്ഞി പാർക്കിന് പിൻവശം എടക്കരത്താഴം "അമ്പിളി നിവാസ്" വസതിയിൽ നിര്യാതനായി,
ഭാര്യ : പി. ചന്ദ്രമതി (റിട്ട: അംഗനവാടി ടീച്ചർ)
മക്കൾ : വിധുബാല, അമ്പിളി
മരുമക്കൾ : ദിലീഷ്കുമാർ പരപ്പനങ്ങാടി, രാഗേഷ് കുന്നത്തുപാലം
സഹോദരങ്ങൾ : വേലായുധൻ, കൃഷ്ണൻ, ബാബു, പരേതനായ ദാസൻ
Tags:
DEATH