കാവുങ്ങൽ പുളിക്കൽ അബ്ബാസ് നിര്യാതനായി

കിണാശ്ശേരി : പൊക്കുന്ന് കാവുങ്ങൽ പുളിക്കൽ അബ്ബാസ് (65) പൊക്കുന്ന് യു.പി സ്കൂളിന് എതിർവശം "കാവുങ്ങൽ പുളിക്കൽ"  വസതിയിൽ നിര്യാതനായി,

ഭാര്യ : നെടുവീട്ടിൽ സഫിയ

മക്കൾ : അർഷാദ് അബുദാബി, ഫാത്തിമത്തുൽ മിസിരിയ, മിഫതാദ്, മുർഷിദ

മരുമക്കൾ : നൗഷാദ് (പെരിങ്ങാവ്), നിസാർ (വെള്ളായിക്കോട്), ഫർസാന, റഹീസ

സഹോദരങ്ങൾ : കോയമൊയ്തീൻ എന്ന ബാവ(ഡ്രൈവർ), ഉമ്മാച്ചെയ്, സുബൈദ, സഫിയ, പരേതനായ അഹമ്മദ്കോയ

മയ്യത്ത് നമസ്കാരം 3.3.2024 ഞായറാഴ്ച രാത്രി 7 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post