തേരത്ത് ഹുസൈൻ നിര്യാതനായി

കിണാശ്ശേരി : തോട്ടുമ്മാരം തേരത്ത് ഹുസൈൻ (85) കുളങ്ങരപീടിക പി.വി.എസ് ഫ്ളാറ്റിന് പിൻവശം "കീഴടത്ത് പറമ്പ്" വസതിയിൽ നിര്യാതനായി,

ഭാര്യ : പരേതയായ പി.എം ബീവി

മക്കൾ : സുഹറാബി, റഹിയാനത്ത്, ഹജ്ജീബി,  മുഹമ്മദ് സാലിഹ് (സാലു), നാഫില, ഫിറോസ് തേരത്ത് , ബദരിയ, ഫലീല

മരുമക്കൾ : അബൂബക്കർ (കുഞ്ഞിമോൻ) കല്ലായി, അഷ്റഫ് കുറ്റിച്ചിറ, ബാപ്പു നജാത് ചെറുവണ്ണൂർ, അയ്യൂബ് ചേളന്നൂർ, റാഫി കല്ലായി, അബ്ദുസ്സലാം പൊക്കുന്ന്, നുഫത്തുന്നിസ, ബസീമ

മയ്യത്ത് നമസ്കാരം 28.3.2024 വ്യാഴാഴ്ച വൈകിട്ട് 4.30 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ 

Post a Comment

Previous Post Next Post