കിണാശ്ശേരി : കിണാശ്ശേരി യതീംഖാന റോഡ് എട്ടുവീട്ടിൽ മുസ്തഫ BCK (61) ആറ്റുപുറം പറമ്പ് "എട്ടു വീട്ടിൽ' വസതിയിൽ നിര്യാതനായി,
ഭാര്യ : ഖദീജ
മക്കൾ : അനൂഫ്, ഹർഷിദ, ഹഫീഫ, അഫ്ന
മരുമക്കൾ : സക്കീർ കിഴിശ്ശേരി, യൂസുഫ് എം.പി, ഷബീർ മാത്തറ, മുഹ്സിന
സഹോദരങ്ങൾ : ബഷീർ, സുബൈർ, മറിയംബി, ഹാജറ, ഷരീഫ, പരേതനായ കുഞ്ഞിക്കമ്മു
Tags:
DEATH