കോഴിപ്പറമ്പത്ത് ഇല്ലത്ത് സരസ്വതി നിര്യാതയായി

ഗോവിന്ദപുരം : ശ്രീ വളയനാട് കാവ്‌ മേൽശാന്തി കോഴിപ്പറമ്പത്ത് ഇല്ലത്ത് പദ്മനാഭൻ മൂസത് എന്നിവരുടെ ഭാര്യ സരസ്വതി (55) കിഴക്കേനട "കോഴിപ്പറമ്പത്ത് ഇല്ലത്ത്" വസതിയിൽ നിര്യാതയായി

മക്കൾ : രാധിക (നീലേശ്വരം), നകുലൻ മൂസത് (ശ്രീ വളയനാട് കാവ് ), ധന്യൻ മൂസത് (ശ്രീ വളയനാട് കാവ് )

ശവസംസ്കാരം 21.03.2024 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് മാങ്കാവ് ശ്മശാനം 

Post a Comment

Previous Post Next Post