മുരിയാട്ട് അറക്കൽ മമ്മദ്കോയ നിര്യാതനായി

കിണാശ്ശേരി :  മുരിയാട്ടിലെ മരം അളവുകാരൻ മൂരിയാട്ട് അറക്കൽ മമ്മദ്കോയ എന്ന കുട്ടിമോൻക്ക (78)  കിണാശ്ശേരി മത്സ്യ മാർക്കറ്റിന് പിൻവശം "എം.എ ഹൗസ്" വസതിയിൽ നിര്യാതനായി

ഭാര്യ : ഇമ്പിച്ചാമിന (വാവത്ത)

മക്കൾ : വഹീദ, അസ്കർഖാൻ (അസ്സു), ഷർമദ്ഖാൻ (ഷിറു), ഷഹീദ

മരുമക്കൾ : അബ്ദുൾഅസീസ് കൊമ്മേരി, റഫീഖ് (നാസ് കൂൾബാർ മാത്തോട്ടം), നസീറ, ജംഷീദ

സഹോദരങ്ങൾ : മുഹമ്മദലി, പരേതരായ ഇമ്പിച്ചിക്കോയ, പോക്കർ, ആമിന, പാത്തെയ് 

മയ്യത്ത് നമസ്കാരം 20.03.2024 ബുധനാഴ്ച ഉച്ചക്ക് 1.15 മണിക്ക്  പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post