നാലകംപറമ്പ് അബൂബക്കർ നിര്യാതനായി

കിണാശ്ശേരി : കിണാശ്ശേരി മത്സ്യ മാർക്കറ്റിന് പിൻവശം നാലകംപറമ്പ് അബൂബക്കർ (69) കുന്നത്ത്താഴം "ലത്തീഫ മഹൽ" വസതിയിൽ നിര്യാതനായി,

ഭാര്യ : തെക്കുംതലപറമ്പിൽ സെറീന

മക്കൾ : ലത്തീഫ

മരുമകൻ : ജലീൽ

സഹോദരങ്ങൾ : മമ്മദ്കോയ, കദീശ, ബിച്ചാമിന, പരേതരായ മറിയംബി, പാത്തെയ്, സമദ്, അസ്മ

മയ്യത്ത് നമസ്കാരം 24.3.2024 ഞായറാഴ്ച രാത്രി 9.45 മണിക്ക് കിണാശ്ശേരി ഷാഫി ജുമാ മസ്ജിദ്

കബറടക്കം 10 മണിക്ക് കണ്ണംപറമ്പ് ഖബർസ്ഥാനിൽ 

Post a Comment

Previous Post Next Post