കിണാശ്ശേരി : നോർത്ത് കിണാശ്ശേരി പരേതനായ ഉള്ളാട്ടിൽ മുഹമ്മദാലി എന്നവരുടെ ഭാര്യ കൊയപ്പുറത്ത് സുഹറ (60) നോർത്ത് പള്ളിക്ക് എതിർവശം ഇക്കാട്ടിരിതാഴം "ഷമീർ മൻസിൽ" വസതിയിൽ നിര്യാതയായി,
മക്കൾ : ഷമീർ, ഷിബ് ല
മരുമക്കൾ : അസ്ഹർ മലപ്പുറം, ഷെറിൻ ഷിബാന
സഹോദരങ്ങൾ : സക്കീർ, കോയട്ടി, ബാവ, സഫിയ, അസീസ്, പരേതനായ സിദ്ദീഖ്
Tags:
DEATH