കിണാശ്ശേരി : കുന്നത്തുപാലം എ.ജെ ടിമ്പേർസ് ഉടമ മാളിയേക്കൽ അബ്ദുൾഖാദർ (72) നോർത്ത് കിണാശ്ശേരി "മീമ്പാലൊടി ഹൗസ്" വസതിയിൽ നിര്യാതനായി,
ഭാര്യ : കളത്തിൽ സുഹറഫാത്തിമ
മക്കൾ : ജാസ്മിന, ജിർഷാദ്, ജൈസൽ, ജനീഷ്
മരുമക്കൾ : നൗഫൽ ഖത്തർ, റുപ്സീന, സജ്‌ന, ഷെറിൻ
സഹോദരങ്ങൾ : ആമിന, പരേതരായ അഹമ്മദ്കോയ, ബാവ
Tags:
DEATH