കിണാശ്ശേരി : കിണാശ്ശേരി നോർത്ത് തറമ്മൽ ബഷീർ (71) കുറുക്കുവഴി പേരാച്ചിക്കുന്ന് വസതിയിൽ നിര്യാതനായി
ഭാര്യ : ജമീല
മക്കൾ : ജംഷീറ, ഷമീർ, ജസീന
മരുമക്കൾ : മുനീർ, മുബീന, ഫിറോസ്
സഹോദരങ്ങൾ : ഷംസുദ്ദീൻ, അബൂബക്കർ, സുഹറാബി, സക്കീന, പരേതനായ ഇബ്രാഹിം
മയ്യത്ത് നമസ്കാരം 12.3.2024 ചൊവ്വാഴ്ച രാത്രി 9.45 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ