ഒളവണ്ണ : കമ്പിളിപ്പറമ്പ് പരേതനായ എ.ടി മൊയ്തു മൂപ്പൻ എന്നവരുടെ മകൻ അബ്ബാസ് (51) കമ്പിളിപറമ്പ് മരക്കാർ ബസ്റ്റോപ്പിന് സമീപം "അമ്പലത്തൊടി പറമ്പ്" വസതിയിൽ നിര്യാതനായി,
ഭാര്യ : കെ.ടി നൂർജ്ജഹാൻ
മക്കൾ : സജാസ്, ഫാത്തിമഹസ്ന, ആയിഷഹെസ
സഹോദരങ്ങൾ : സക്കീർ, റഷീദലി, മുസ്തഫ, ഹഫ്സത്ത്, കൗലത്ത്
മയ്യത്ത് നമസ്കാരം 11.03.2024 തിങ്കളാഴ്ച രാവിലെ 9 30 മണിക്ക് ഒടുമ്പ്ര ജുമാ മസ്ജിദ്
Tags:
DEATH