കിണാശ്ശേരി : വലിയ തൊടികപറമ്പിൽ അബ്ദുള്ള കോയ (65) (സെൻട്രൽ മാർക്കറ്റ് GIF) കിണാശ്ശേരി ഹൈസ്കൂളിന് പിൻവശം "അസ്കർ മൻസിൽ" വസതിയിൽ നിര്യാതനായി,
ഭാര്യ : പരേതയായ സൈനബ
മക്കൾ : ഫൈസൽ, നൗഫൽ, അഫ്സൽ, അസ്കർ
മരുമക്കൾ : ഫെമിന, അമീറ, നംഷീദ, സബ
സഹോദരങ്ങൾ : മമ്മദ്കോയ, ഹംസകോയ, ഇസ്മായിൽ
Tags:
DEATH