ചുണ്ടൻകണ്ടി സുബൈദ നിര്യാതയായി

പെരുമണ്ണ : കിണാശ്ശേരിയിലെ പരേതനായ സി.കെ മാമുക്കോയ എന്നവരുടെ സഹോദരി ചുണ്ടൻകണ്ടി സുബൈദ (70) പുത്തൂർമഠം ബസ്റ്റോപ്പിന് പിൻവശം മാനിശ്ശേരിപറമ്പ് "എ.എം ഹൗസ്" വസതിയിൽ നിര്യാതയായി,

മക്കൾ : സക്കീർ, സലാം

മരുമക്കൾ : ആയിഷറജീന, മുർഷിദ

സഹോദരങ്ങൾ : അഹമ്മദ്കോയ, അബൂബക്കർ, പാത്തുമ്മബി, പരേതയായ സൈനബ

മയ്യത്ത് നമസ്കാരം 08.02.2024 വ്യാഴാഴ്ച വൈകിട്ട് 5.30 മണിക്ക് പുത്തൂർമഠം ജുമാമസ്ജിദ്

കബറടക്കം പനച്ചിങ്ങൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post