HomeDEATH കുന്നത്ത് സുബ്രഹ്മണ്യൻ നിര്യാതനായി byVALAYANAD NEWS -February 07, 2024 0 മാങ്കാവ് : കാളൂർറോഡ് കുന്നത്ത് സുബ്രഹ്മണ്യൻ (69) തട്ടാങ്കണ്ടി ക്ഷേത്രത്തിനു സമീപം "കുന്നത്ത്" വസതിയിൽ നിര്യാതനായി,ഭാര്യ : ഗീതമക്കൾ : സരിത, രാജീവ് (ബഹ്റൈൻ), സുമിത, സുസ്മിതമരുമക്കൾ : മധു, ഷിൻസി, അജീഷ്, മനീഷ്ശവസംസ്കാരം 07.02.2024 ബുധനാഴ്ച രാത്രി 9 മണിക്ക് മാങ്കാവ് ശ്മശാനം Tags: DEATH Facebook Twitter