കിണാശ്ശേരി : തോട്ടുമ്മാരം കോഡൂർ അബ്ദുൽ റസാക്ക് (74) വലിയാട്ടിൽപറമ്പ് വസതിയിൽ നിര്യാതനായി,
ഭാര്യ : തേരത്ത് ജമീല
മക്കൾ : സാക്കിർ, ഷൗക്കത്തലി, ഷമീർ, സക്കരിയ, ഷാഹുൽ, സൗദാബി, ശരീഫ്
മരുമക്കൾ : റിയാസ്, യാസീൻ, സെറീന, സീനത്ത്, ആയിഷ, നയന, സെലീന
മയ്യത്ത് നമസ്കാരം 10.2.2024 ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് തോട്ടുമ്മാരം ജുമാമസ്ജിദ്,
Tags:
DEATH