ഇമ്പിച്ചിപാത്തുമ്മബി നിര്യാതയായി


കിണാശ്ശേരി : പരേതനായ മാനാൻകുളം അബൂബക്കർ എന്നവരുടെ ഭാര്യ കമ്മുട്ടികാന്റകം ഇമ്പിച്ചിപാത്തുമ്മബി എന്ന ബീവി (74) കിണാശ്ശേരി യതീംഖാനയ്ക്ക് പിൻവശം "മാനന്ത്രാവിൽ പറമ്പ്" വസതിയിൽ നിര്യാതയായി,

മക്കൾ : റംല, ബൽകീസ്, മുനീറ,രഹിയാനത്, പരേതനായ ഹാഷിം

മരുമക്കൾ : ലത്തീഫ്, കരീം, ഷാഫി

സഹോദരങ്ങൾ : സൈനബി, ജമീല,മുസ്തഫ, പരേതയായ സുഹറാബി 

മയ്യത്ത് നമസ്കാരം 04.02.24 ഞായറാഴ്ച വൈകുന്നേരം 5.30 മണിക്ക് മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ

Post a Comment

Previous Post Next Post