റിട്ട: മിലിട്ടറി ഉദ്യോഗസ്ഥൻ പോത്തഞ്ചേരി ബാലകൃഷ്ണൻ നിര്യാതനായി

കിണാശ്ശേരി : ഇന്ത്യൻ ആർമി റിട്ടയേർഡ് ഓണററി ക്യാപ്റ്റൻ പോത്തഞ്ചേരി ബാലകൃഷ്ണൻ (79) കിണാശ്ശേരി യതീംഖാനക്ക് പിൻവശം "ഐശ്വര്യ" വസതിയിൽ നിര്യാതനായി,

ഭാര്യ : പടിഞ്ഞാറെ ചാക്കാറ്റ് സുശീല

മക്കൾ : മനോജ്‌കുമാർ (ഒറിഗോൺ ബ്രാൻഡിംഗ് സൊല്യൂഷൻ), മഹേഷ്‌ (എക്സൽ അസോസിയേറ്റ്), ബിനീഷ് (ബിസിനസ് എറണാകുളം), ബ്രിജേഷ് (ദുബായ്)

മരുമക്കൾ : ദിവ്യ, അന്നപൂർണ, ബിൻസി, ലത

ശവസംസ്കാരം 04.02.2024 ഞായറാഴ്ച രാത്രി 7 മണിക്ക് മാങ്കാവ് ശ്മശാനം 

Post a Comment

Previous Post Next Post