പാത്തുമ്മ (ഏലക്കായ) നിര്യാതയായി

കിണാശ്ശേരി : കുളങ്ങരപീടിക പരേതനായ ഏലക്കായ അബ്ദുള്ളക്കുഞ്ഞ് എന്നവരുടെ ഭാര്യ പാത്തുമ്മ (85) മീമ്പാലടിപ്പറമ്പ് വസതിയിൽ നിര്യാതയായി,

മക്കൾ : അബ്ദുറഹിമാൻ, അഷ്റഫ്, നൗഷാദ്, നൂർജ്ജഹാൻ, ബൽക്കീസ്, കദീജ (കച്ചു), പരേതരായ സുബൈദ, റംല

മരുമക്കൾ : അഷ്റഫ്, റാഷിദ്, സഫിയ, ജമീല, സബിത, പരേതരായ മമ്മദ്കോയ, ഉമ്മർ കോയ

മയ്യത്ത് നമസ്കാരം 27.02 2024 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post