തേനാംകുന്ന് പി.സി ചന്ദ്രൻ നിര്യാതനായി

മാങ്കാവ് : കടുപ്പിനി പി.സി ചന്ദ്രൻ (87) "തേനാംകുന്നുമ്മൽ" വസതിയിൽ നിര്യാതനായി

ഭാര്യ : യശോദ

മക്കൾ : ഷമേജ്,  ഷീജ, ഷീന, ഷൈനി

മരുമക്കൾ : സുരേഷ്ബാബു, സുനി, ശശാങ്കൻ, പുഷ്പ

സഹോദരങ്ങൾ : അപ്പു, വിമല, പരേതനായ വിജയൻ

ശവസംസ്കാരം 26.02.2024 തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post