വയൽവീട്ടിൽ ഖദീജ നിര്യാതയായി

കിണാശ്ശേരി : പരേതനായ വയൽവീട്ടിൽ ഇത്താൻകുട്ടി മാസ്റ്റർ എന്നവരുടെ ഭാര്യ വേങ്ങാട്ട് കദീജ (81) കിണാശ്ശേരി നോർത്ത് "വയൽ വീട്ടിൽ" വസതിയിൽ നിര്യാതയായി,

മക്കൾ : സാദിഖ്, കബീർ, സുഹറ, ഖമറുന്നീസ, ഹൈറുന്നീസ, ഹസീന, ബൽക്കീസ്, പരേതനായ സൈതുമുഹമ്മദ്

മരുമക്കൾ : മുഹമ്മദ് (സൈക്കോ സ്പൈസസ്), മൻസൂർ (കക്കോടി), മൻസൂർ (അണ്ടിക്കോട്), അബ്ബാസ് (കരുവൻതുരുത്തി), നസീമ, സൗജത്ത്, പരേതനായ അബ്ദുൾസമദ് (പറമ്പിൽ ബസാർ)

സഹോദരങ്ങൾ : വേങ്ങാട്ട് ബാപ്പു, അബ്ദുള്ള, ബഷീർ, ബാവ, കരീം, അസീസ്, ലത്തീഫ്, ആയിഷ, ആമിന,  സഫിയ, സൈനബ, പരേതയായ സുബൈദ

മയ്യത്ത് നമസ്കാരം 26.02.2024 തിങ്കളാഴ്ച രാവിലെ 10 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post