മാപ്പിളക്കണ്ടി ഷംസുദ്ദീൻ നിര്യാതനായി

കിണാശ്ശേരി : പാളയം ഫ്രൂട്സ് മാർക്കറ്റിലെ ജീവനക്കാരനായിരുന്ന മാപ്പിളക്കണ്ടി ഷംസുദ്ദീൻ (73) കച്ചേരിക്കുന്ന് കുന്നത്താഴം "പുതിയവീട്ടിൽ" വസതിയിൽ നിര്യാതനായി,

ഭാര്യ : പുതിയവീട്ടിൽ സഫിയ

മക്കൾ : സനൂജ, സെലീന

മരുമകൻ : എ.പി ബഷീർ (കുറ്റിച്ചിറ)

സഹോദരങ്ങൾ : അബ്ദുൾറസാഖ്, അബ്ദുൾഅസീസ്, നഫീസ, പരേതയായ സുബൈദ

മയ്യത്ത് നമസ്കാരം 21.02.2024 ബുധനാഴ്ച രാത്രി 7 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post