മന്നത്ത് അബ്ദുൾറസാഖ് നിര്യാതനായി

കിണാശ്ശേരി : പെയിൻ്റർ മന്നത്ത് അബ്ദുൾറസാഖ് (61) തോട്ടുമ്മാരം യുവധാരക്ക് പിൻവശം കുനിയിൽപറമ്പ് "റസീജ മൻസിൽ* വസതിയിൽ നിര്യാതനായി,

ഭാര്യ : കല്ലിങ്ങൽ സീനത്ത് 

മക്കൾ : റസീജ, ഫക്രുദ്ദീൻഅലി ഷറീജ

മരുമക്കൾ : അലി (തിരുവണ്ണൂർ), ഷഹനാജ് (മേപ്പയ്യൂർ)

സഹോദരങ്ങൾ : പോക്കർ, അബ്ദുൾസമദ്, മുസ്തഫ, നാസർ, സുബൈദ, പരേതരായ മൊയ്തീൻ കോയ, ഖദീജ

മയ്യത്ത് നമസ്കാരം 20.02.2024 ചൊവ്വാഴ്ച രാത്രി 9 മണിക്ക് പൊക്കുന്ന കോന്തനാരി പള്ളിയിൽ


Post a Comment

Previous Post Next Post