വലിയപറമ്പത്ത് കോയമോൻ നിര്യാതനായി

ഇരിങ്ങല്ലൂർ : കാലിക്കറ്റ് ഫ്രൂട്ട്സ് മർച്ചൻ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും, കെ എസ് ഫ്രൂട്ട്സ് ഉടമയുമായ വലിയപറമ്പത്ത് കോയമോൻ (66) മാത്തറ എം.ജി നഗർ "സജ്ന മൻസിൽ" വസതിയിൽ നിര്യാതനായി,

ഭാര്യ : ആയിഷബി

മക്കൾ : സജാദ്, സജ്ന, റംഷാദ്, സഫീന

മരുമക്കൾ : യാസർ കിണാശ്ശേരി, ആഷിദ് ഒളവണ്ണ, ലുബ്ന

മയ്യത്ത് നമസ്കാരം 19.02.2024 തിങ്കളാഴ്ച്ച 4 മണിക്ക്  മാത്തറ എം.ജി നഗർ സുന്നി ജുമാമസ്ജിദ് 

കബറടക്കം മാത്തറ ജുമാമസ്ജിദ് കബർസ്ഥാനിൽ

Post a Comment

Previous Post Next Post