കിണാശ്ശേരി : നോർത്ത് കിണാശ്ശേരി കൊടിഞ്ഞിതൊടി ചന്ദ്രൻ ആശാരി (76) ഇക്കട്ടിരിതാഴം "പുണർതം" വസതിയിൽ നിര്യാതനായി,
ഭാര്യ : കണ്ണഞ്ചേരി മലയിൽ സരോജിനി
മക്കൾ : രാജേഷ്, റാണിചന്ദ്ര, രജീന്ദ്ര
മരുമക്കൾ : ഷാജി, മനീഷ്കുമാർ, ധന്യ
സഹോദരങ്ങൾ : വേലായുധൻ, ഷണ്മുഖൻ, സുബ്രഹ്മണ്യൻ, സത്യൻ, തങ്കമണി, ഭാനുമതി, പരേതരായ ഭാരതി, ഉണ്ണികൃഷ്ണൻ, ഹരിദാസൻ
Tags:
DEATH