മണ്ണിൽ നൗഷാദ് ബാബു നിര്യാതനായി

ഒളവണ്ണ : പ്രമുഖ ഫുട്ബോൾ റഫറിയായിരുന്ന കിണാശ്ശേരി പരേതനായ മണ്ണിൽ രായിൻ എന്നവരുടെ മകൻ നൗഷാദ് ബാബു (58) കമ്പിളിപറമ്പ് മരക്കാർ ബസ്റ്റോപ്പിന് എതിർവശം സ്വവസതിയിൽ നിര്യാതനായി,

മാതാവ് : സൈന

ഭാര്യ : സീനത്ത്

മക്കൾ : ഫാസിൽ, നൗഷീർ, ഷിനു, ജസ്നഫാമി

മരുമക്കൾ : ജുനൈദ് (ബേപ്പൂർ), ഫഹീമ

സഹോദരങ്ങൾ : ബീവി, നിഷാത്ത്, തെസ്നിബാനു

മയ്യത്ത് നമസ്കാരം 28.01.2024 ഞായറാഴ്ച രാവിലെ 9.30 മണിക്ക് കമ്പിളിപറമ്പ് നൂറുൽ ഇസ്ലാം മസ്ജിദിൽ

കബറടക്കം ഒടുമ്പ്ര ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post