HomeDEATH വലിയപറമ്പത്ത് മാളിയേക്കൽ ഇമ്പിച്ചായിഷബി നിര്യാതയായി byVALAYANAD NEWS -January 09, 2024 0 കിണാശ്ശേരി : കുളങ്ങരപീടിക പരേതനായ വലിയപറമ്പത്ത് മാളിയേക്കൽ മുഹമ്മദ് കോയ എന്നവരുടെ ഭാര്യ ഇമ്പിച്ചായിഷബി (88) മാനഞ്ചേരിതാഴം "ആയിഷ നിവാസ്" വസതിയിൽ നിര്യാതയായി,മകൻ : പരേതനായ റഹൂഫ്മരുമകൾ : സക്കീനമയ്യത്ത് നമസ്കാരം 09.01.2023 ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ Tags: DEATH Facebook Twitter