പീച്ചനാരി അബ്ദുൾഅസീസ് നിര്യാതനായി

കിണാശ്ശേരി : നാച്ചേരി ഹോട്ടൽ ഉടമ പീച്ചനാരി അബ്ദുൾഅസീസ് (66) കിണാശ്ശേരി നോർത്ത് "ഉള്ളാട്ടിൽ പറമ്പ്" വസതിയിൽ നിര്യാതനായി,

ഭാര്യ : റാബിയ

മക്കൾ : ഉമ്മർഫാഹിസ്, ഫസൽറഹ്മാൻ, ഫിദ, നദ

മരുമക്കൾ : മിസ്ഹബ് കിണാശ്ശേരി, അജ്മല, അൽദിഫ

സഹോദരങ്ങൾ : ഇബ്രാഹിം, മമ്മദ്കോയ, അബ്ദുൾസമദ്, ആരിഫ, റംല, സെറീന, പരേതനായ ബീരാൻകോയ

മയ്യത്ത് നമസ്കാരം 11.01.2023 വ്യാഴാഴ്ച രാത്രി 9 30 ന് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post