കിണാശ്ശേരി : പരേതനായ കുളങ്ങര വളപ്പിൽ അബൂബക്കർ എന്നവരുടെ ഭാര്യ ആമിന (78) നോർത്ത് കിണാശ്ശേരി വി.ടി.കെ.സി വയൽ വസതിയിൽ നിര്യാതയായി,
മക്കൾ : ആലിക്കോയ (കാലിചാക്ക്), ആയിഷബി, ഉസ്മാൻ, റഷീദ്, ഫൈസൽ, പരേതയായ സുഹറാബി
മരുമക്കൾ : ഇബ്രാഹിം, ഷെറീന, റാബിയ, ജഹാന, റഹനാസ്
മയ്യത്ത് നമസ്കാരം 06.01.2024 ശനിയാഴ്ച രാവിലെ 10 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ
Tags:
DEATH