ഷാനി നിര്യാതനായി

നല്ലളം : പരേതനായ നരീക്കോടൻ ഷബീർ എന്നവരുടെ മകൻ ഷാനീഷ് (43) നല്ലളം ചാലാട്ടി "മുല്ലവീട്ടിൽ" വസതിയിൽ നിര്യാതനായി,

മാതാവ് : പടിഞ്ഞാറേ പള്ളി സീനത്ത്

ഭാര്യ : മുല്ലവീട്ടിൽ ജംഷീന 

മക്കൾ : ഷാജാസ്, നിജാസ്, അജ്നാസ്, ഹിബാൻ

സഹോദരങ്ങൾ : സർതാജ് കിണാശ്ശേരി, സജ്ന

മയ്യത്ത് നമസ്കാരം 27.01.2024 ശനിയാഴ്ച രാവിലെ 10 മണിക്ക് നല്ലളം പഴയ ജുമാഅത്ത് പള്ളിയിൽ

Post a Comment

Previous Post Next Post